ഗവി & വാഗമൺ ടൂറിസ്റ്റ് ബസ് യാത്ര 3 നൈറ്റ്‌ | 2 ഡേയ്‌സ്

കാടിന്റെ മക്കളായ ആനകളും… കാട്ട് പോത്തുകളും… മാനും… മയിലും… വഴിത്താരകൾ കീഴടക്കുന്ന…കോടയും… മഞ്ഞും… തണുത്ത കാറ്റും… ഡാമുകളുടെയും കാടുകളുടെയും കേന്ദ്രവുമായ ഗവി.

മൊട്ടക്കുന്നുകളും… തടാകങ്ങളും… പൈൻ വാലിയും…. തങ്ങൾ പാറയും… കുരിശ് മലയും… പരുന്തുംപാറയും…. തീരാത്ത വൈവിധ്യങ്ങളും കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകളും സമ്മാനിക്കുന്ന വാഗമൺ.

ഒരൊറ്റ യാത്രയിൽ ഇതെല്ലാം ഒന്നിച്ച് ആസ്വദിച്ചു വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലർചെ ആങ്ങാമുഴിയിൽ നിന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റും കഴിച്ച് 67 കിലോമീറ്റർ വനയാത്രയിൽ ഗവി എന്ന സ്വപ്ന ഭൂമിയുടെ മുഴുവൻ കാഴ്ചകളുംആസ്വദിച്ചു വൈകുന്നേരത്തോടെ വാഗമണ്ണിലേക്ക്……

കോടമഞ്ഞിന്റെ തണുപ്പും കുളിർ കാറ്റും ആസ്വദിച്ചുകൊണ്ട് ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് കഥ പറഞ്ഞും പാട്ടുപാടിയും ഡാൻസ് കളിച്ചും പുലരുവോളം ആടി തിമിർക്കുവാനും ,പുലർചെ വാഗമൺ മുഴുവൻ ചുറ്റിക്കറങ്ങാം….
വിട്ടാലോ നമുക്ക്….. 🚍

Gavi and Vagamon Tour Package Itinerary 2 Days and 3 Nights

ഒന്നാം ദിവസം
—————————
രാത്രി 8 മണിക്ക് കോഴിക്കോട് നിന്നും യാത്ര പുറപ്പെടും.
ബസ് റൂട്ട് : കോഴിക്കോട് – രാമനാട്ടുകര – ചേളാരി – ചങ്കുവെട്ടി – പുത്തനത്താണി – വളഞ്ചേരി – കുറ്റിപ്പുറം – തൃശൂർ – അങ്കമാലി – പെരുമ്പാവൂർ – മുവാറ്റുപുഴ – ഈരാറ്റുപേട്ട.

രണ്ടാം ദിവസം
—————————-
ആംഗമുഴിയിൽ നിന്ന് ഫ്രഷ് അപ്പ്‌
ഗവി സൈറ്റ് സീങ്
പരുന്തും പാറ
വാഗമൺ ഹോട്ടൽ സ്റ്റേ
രാത്രിയിൽ ക്യാമ്പ് ഫയർ

മൂന്നാം ദിവസം
—————————
വാഗമൺ സൈറ്റ് സീങ്:
വാഗമൺ കുരിശുമല ട്രെക്കിങ്
വാഗമൺ വ്യൂ പോയിൻ്റ്
തങ്ങൾ പാറ
വാഗമൺ മെഡോസ്
സൂയിസൈഡ് പോയിൻ്റ്
പൈൻ വാലി

നാലാം ദിവസം(4-6 Am)
—————————-
പുലർച്ചെ നാട്ടിൽ ഡ്രോപ്പ് ചെയ്യും.

*പാക്കേജ് കോസ്റ്റ് : 3000/ഒരാൾക്ക് *

⭕ പാക്കേജിൽ ഉൾപ്പെടുന്നവ ⭕
≈ ഗവി ഫോറെസ്റ്റ് എൻട്രി പാസ്സ് 💳
≈ രണ്ട് ബ്രേക്ഫാസ്റ്റ് 🍛
≈ രണ്ട് ലഞ്ച് 🍲
≈ രണ്ട് ഡിന്നർ _🍝
≈ സ്റ്റാൻഡേർഡ് ഹോട്ടൽ താമസം (ഷെയർ ബേസിസ്‌)
≈ ക്യാമ്പ് ഫയരും കൂട്ട പാട്ടും (കാലാവസ്ഥ അനുകൂലം ആയാൽ )
≈ പുഷ് ബാക്ക് സീറ്റർ ബസ് 💺

One thought on “Calicut to Gavi & Wagamon Tour Package 3 Nights 2 Days

  1. Mohamed salih says:

    I am looking for gavi, wagamon trip pls sent me full details…and condact no

Leave a Reply

Your email address will not be published. Required fields are marked *