Ultra Park is a wonderful world of new experiences in Wayanad tourism sector. The rides and adventure activities here are of world class standard. The main attraction is the 43 meter long Sky Walk. Walking through the mirrored surface at a height of 30 meters is an awe-inspiring experience. Innovative entertainment systems like bungee jump, […]
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. ഇടുക്കിയെ പ്രണയിക്കുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട […]
People usually go to Ooty for one day, if they come, they go to see four or five places, because of lack of knowledge about the places to see. Here are 28 places to visit in Ooty for those traveling there. Starting from Gudalur, the first place you reach and then next to it are […]
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയ്ൻ യാത്രകളിൽ ഒന്നാണ് ഊട്ടി – മേട്ടുപാളയം. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് നീലഗിരി കുന്നുകളിലൂടെയുള്ള യാത്ര. 1854 ൽ നിർമാണം തുടങ്ങിയെങ്കിലും 1899 ലാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മേട്ടുപാളയം മുതൽ കൂനൂർ വരെ ആയിരുന്നു. 1908 ൽ ഊട്ടി വരെയുള്ള പാത നിർമിച്ചു. 2005 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. 16 തുരങ്കങ്ങളും 250 പാലങ്ങളും പാതയിലുണ്ട്. ഇതിൽ 32 വലിയ പാലങ്ങൾ. റോഡുകൾക്ക് മീതെ 15 പാലങ്ങൾ […]
ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ 2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക 3.നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. 4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. 5. 22-10-22,23-1022,24-10-22 തിയതികളിൽ ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് […]
ബേപ്പൂർ: ബേപ്പൂരിലെ കടൽത്തീര വിനോദ കേന്ദ്രമായ പുലിമുട്ടിൽ എത്തിയാൽ തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ബേപ്പൂർ പോർട്ട് അതോറിറ്റിയും മുൻകൈയെടുത്താണ് സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് ഇന്ന് മുതൽ ബേപ്പൂരിൽ തുടക്കം കുറിക്കുന്നത്. ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ പാലം സ്ഥാപിച്ചിട്ടുള്ളത്. ചാലക്കുടിയിലെ പ്രവാസി കൂട്ടായ്മയായ […]