Kakkayam Valley Base Camp Kariyathumpara
Hightlight
- Tents
- Trekking Camps
Kakkayam Valley Based in Kariyathumpara Calicut Disctict.
Provides many adventure activities and offering camp stay inside the property.
This property is near by the famous valley of the Kakkayam Dam.
Rooms, food,tent, games, campfire, trekking, offroad, cycling, swimming,etc
Offers the below Services
Camping
Home Stay
Trekking & Farm Tour
Off-roading To Vayalada
Boating In Kakkayam Dam
Malabar Wildlife Sanctuary
1. AC ഡീലക്സ് റൂം
ഒരു ദിവസം 3000 രൂപ, ( ഒരു റൂമിൽ 2 പേർ) 2 റൂമുകൾ ലഭ്യമാണ്. (നോൺ AC, Rs. 2500), റൂമിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഒരാൾക്ക് 800 രൂപ അധികം. ഈ റേറ്റിൽ ഭക്ഷണം ഉൾപ്പെടുന്നില്ല.
Check in : 3 PM
Check out: 1 PM next day
2. ക്യാമ്പിംഗ്
ടെന്റ് സ്റ്റേ, ഒരു രാത്രി ഒരാൾക്ക് 1200 രൂപ (ഡിന്നറും ബ്രേക്ക്ഫാസ്റ്റും അടക്കം), ഒരു ടെന്റിൽ 2 പേർ. ബെഡ് , ബെഡ്ഷീറ്റ് , തലയിണ , പുതപ്പു എന്നിവ നൽകുന്നതാണ് (മൊത്തം 15 ടെന്റുകൾ ലഭ്യമാണ്).
കുറഞ്ഞത് 10 ആളുകൾ എങ്കിലും വേണം.
ഡിന്നർ: ഗീ റൈസ് & ചിക്കൻ കറി , സാലഡ്
ബ്രേക്ക്ഫാസ്റ്റ്: കേരള സ്റ്റൈൽ (അപ്പം, വെജിറ്റബിൾ കുറുമ & ചായ)
Lunch: 250 extra, need to book in advance
Check in : 3 PM
Check out: 1 PM next day
3. ഡേ പ്രോഗ്രാം
രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ ഹാളും മറ്റു ഔട്ഡോർ സൗകര്യങ്ങളും (ഭക്ഷണമടക്കം) ഒരാൾക്ക് 950 രൂപ
Inclusions
a. 100 പേർക്ക് ഇരിക്കാവുന്ന ഹാൾ
b. നാച്ചുറൽ സ്വിമ്മിങ് പൂൾ
c. ഫുട്ബോൾ/ ബാസ്കറ്റ്ബാൾ / വോളീബോൾ
d. ആർച്ചെറി
e. ഊഞ്ഞാൽ
f. സ്ലൈഡ്
g. കമാൻഡോ നെറ്റ്
h. വെൽക്കം ഡ്രിങ്ക്
i. ടീ & ബിസ്ക്കറ്റ് – 10 .30 AM
j. ലഞ്ച് – നാടൻ ചോറ്, മോര് കറി, ചില്ലി ചിക്കൻ , ഫിഷ് പറ്റിച്ചത് , അവിയൽ , തോരൻ , സള്ളാസ്, അച്ചാർ , പായസം
k. ടീ & സ്നാക്സ് – 4 PM
കുറഞ്ഞത് 25 പേർ എങ്കിലും വേണം.
ADDITIONAL FOOD ON REQUEST (NEED TO BOOK IN ADVANCE)
ബീഫ് ഫ്രൈ / ബീഫ് റോസ്റ്റ് : Rs. 850 per KG
ചിക്കൻ ഫ്രൈ / ഗ്രിൽ / കറി : Rs.650 per KG
👉 ഫുട്ബോൾ , ബാസ്കറ്റ് ബോൾ , വോളി ബോൾ, അമ്പെയ്ത്, ഫൂസ് ബോൾ , നാച്ചുറൽ സ്വിമ്മിങ് പൂൾ, സൈക്ലിംഗ് എന്നിവയും അഡിഷണൽ ചാർജ് ഇല്ലാതെ ക്യാമ്പ് സൈറ്റിൽ ലഭ്യമാണ്.
👉 ഗ്രില്ലിങ് , ക്യാമ്പ് ഫയർ, ട്രെക്കിങ്ങ് , ഓഫ് റോഡ് 4 x 4 ജീപ്പ് സഫാരി എന്നിവ അഡിഷണൽ ചാർജൊടുകൂടെ ലഭ്യമാണ്.
👉 കക്കയം ഡാമിൽ KSEB വക ബോട്ടിംഗ് ലഭ്യമാണ് . 5 പേർക്ക് 1000 രൂപ. കക്കയംഡാമിലേക്കുള്ള ദൂരം 17 കിലോമീറ്റർ.
👉 തോണികടവ് ടൂറിസം സ്പോട്, വാച്ച് ടവർ & കുട്ടികളുടെ പാർക്ക് ദൂരം 2 കിലോമീറ്റർ
👉 കരിയാത്തുംപാറ ബീച് & കുതിരസവാരി സ്പോട് ദൂരം 200 മീറ്റർ
👉 രാത്രി 7 മണിക്ക് ശേഷം മൈക്ക് ഉപയോഗം അനുവദനീയമല്ല.
👉 ക്യാമ്പ് സൈറ്റിൽ BSNL ഫോണിന് മാത്രമേ റേഞ്ച് ഉള്ളൂ. wifi സൗകര്യം ലഭ്യമാണ്.