വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കുന്നു….
തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി (16-12-2022) മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്.
പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയവിവരം
വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് :








തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേയ്ക്ക്:





നെടുമങ്ങാട് നിന്നും പൊന്മുടിയിലേക്ക്:








വെഞ്ഞാറമൂട് നിന്നും പൊന്മുടിയിലേയ്ക്ക്:

പൂവാറിൽ നിന്നും പൊന്മുടിയിലേയ്ക്ക്:

നെയ്യാറ്റിൻകര നിന്നും പൊന്മുടിയിലേക്ക്:

കാട്ടാക്കടയിൽ നിന്നും പൊന്മുടിയിലേക്ക്:


വെള്ളനാട് നിന്നും പൊന്മുടിയിലേക്ക്:

02.10PM
Timetable of services from Ponmudi to various destinations.
️08.25AM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (08.25AM)
വിതുര (09.25AM)
നെടുമങ്ങാട് (10.15AM)
തിരുവനന്തപുരം (11.05AM)
10.15AM പൊന്മുടി-കാട്ടാക്കട
പൊന്മുടി (10.15AM)
വിതുര (10.55AM)
നെടുമങ്ങാട് (12.05PM)
വെള്ളനാട് (12.30PM)
കാട്ടാക്കട (12.55PM)
️10.50AM പൊന്മുടി-വിതുര
പൊന്മുടി (10.50AM)
വിതുര (11.40AM)
12.50PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (12.50PM)
വിതുര (01.40PM)
നെടുമങ്ങാട് (02.40PM)
തിരുവനന്തപുരം (03.30PM)
️01.30PM പൊന്മുടി-വെഞ്ഞാറമൂട്
പൊന്മുടി (01.30PM)
വിതുര (02.20PM)
നെടുമങ്ങാട് (03.20PM)
വെഞ്ഞാറമൂട് (04.10PM)
04.00PM പൊന്മുടി-തിരുവനന്തപുരം
പൊന്മുടി (04.00PM)
വിതുര (04.45PM)
നെടുമങ്ങാട് (05.50PM)
തിരുവനന്തപുരം (06.40PM)
️05.00PM പൊന്മുടി-നെയ്യാറ്റിൻകര
പൊന്മുടി (05.00PM)
വിതുര (05.50PM)
നെടുമങ്ങാട് (06.50PM)
വെള്ളനാട് (07.15PM)
കാട്ടാക്കട (07.40PM)
നെയ്യാറ്റിൻകര (08.05PM)
05.40PM പൊന്മുടി-നെടുമങ്ങാട്
പൊന്മുടി (05.40PM)
വിതുര (06.30PM)
നെടുമങ്ങാട് (07.30PM)