കൊടും കാടിനു നടുവിൽ ഒരു ദിവസം. ചുറ്റും വന്യ മൃഗങ്ങൾ . പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ചുറ്റും വന്യ മൃഗങ്ങൾ മാത്രമായി ഒരു അടിപൊളി താമസം. തേക്കടി പെരിയാർ ടൈഗർ റിസർവിലാണ് ഈ അടിപൊളി സ്റ്റേ . ഇത് ബുക്ക് ചെയ്യാൻ periyartigerreserve.org വെബ്സൈറ്റിൽ കയറി വാച്ച് ടവർ ഓപ്ഷൻ സെലക്ട് ചെയ്യാം . ഇപ്പോൾ കിടിലം ക്ളൈമറ്റ് ആണ് . Periyar Tiger Reserve Watch Tower Camping & Trekking PROGRAM SCHEDULE Day […]
തിരുവനന്തപുരത്ത് കുറഞ്ഞ ചിലവിൽ പോലീസ് സുരക്ഷയിൽ എയർ കണ്ടീഷൻഡ് താമസ സൗകര്യം ! കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പോലീസിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ ഒരു വാർത്ത ഷെയർ ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ നഗരത്തിന്റെ സിരാ കേന്ദ്രമായ പാളയത്ത് പോലീസ് സ്റ്റേഡിയമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ഒരുങ്ങിയിരിക്കുന്നു. ഒറ്റയ്ക്കും ഗ്രൂപ്പായും ഈ സൗകര്യം ഉപയോഗിക്കാം. നിരക്കുകൾ താഴെ കൊടുത്തിരിക്കുന്നു. Single Bed Police […]