കേരളത്തിലെ കണ്ടിരിക്കേണ്ട മനോഹരമായ ബസ് യാത്രയാണ് പത്തനംതിട്ട മുതൽ ഗവി വഴി കുമളി വരെ പോകുന്ന KSRTC സർവീസ്
ഇപ്പോൾ ആളുകളുടെ തിരക്കു കണക്കിലെടുത്തു കേരള റോഡ് ട്രാൻസ്പോർട് സർവീസ് പുതിയ ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുകയാണ്.
രാവിലെ 5:30 നു പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടു ഗവി വഴി 11:30 ന് കുമളിയിൽ എത്തും.
വളരെ സാഹസികത നിറഞ്ഞ ഒരു റൂട്ട് ആണ് ഇതു.
യാത്രക്കാർക് മനോഹരമായ അനുഭവം നൽകി പുല്‍മേടുകൾ, വന്യമൃഗങ്ങൾ, അണക്കെട്ടുകൾ എന്നിവയെ കണ്ടു കൊണ്ട് കാട്ടിലൂടെ ഉള്ള ഒരു പുതിയ അനുപൂതി ലഭിക്കുന്നു
ദിവസവും നൂറു കണക്കിന് സഞ്ചാരികൾ ആണു എത്തുന്നത്.
ഈ റൂട്ടിൽ രാവിലെ 6:30 നു പുറപ്പെട്ടു 12 :30 കുമളി യിൽ എത്തുന്ന വേറെ ഒരു സർവീസ് കൂടി ഉണ്ട്.
Pathanamthitta to Gavi Morning Bus Timings 5:30 AM
Bus Timings to Gavi |
5:30 Bus |
Pathanamthitta (Pta) | 5:30 |
Vadasserikara | 5:50 |
Perunad | 6:20 |
Chittar | 6:40 |
Seethathode | 7:00 |
Angamoozhy | 7:30 |
Moozhiyar | 8:05 |
Kakki Dam | 9:00 |
Gavi | 10:00 |
Pullumedu | 10:45 |
Vandiperiyar | 11:00 |
Kumily (Kmy) | 11:30 |
Pathanamthitta to Kumali KSRT Bus Time 6:30 AM
Bus Timings to Kumily |
6:30 Bus |
Pathanamthitta (Pta) | 6:30 |
Vadasserikara | 6:50 |
Perunad | 7:20 |
Chittar | 7:40 |
Seethathode | 8:00 |
Angamoozhy | 8:30 |
Moozhiyar | 9:05 |
Kakki Dam | 10:00 |
Gavi | 11:00 |
Pullumedu | 11:45 |
Vandiperiyar | 12:00 |
Kumily (Kmy) | 12:30 |